വടകര: കുട്ടോത്ത് അമ്മാരംകണ്ടി (നാരായണാലയം) പീതാംബരക്കുറുപ്പ് (71) നിര്യാതനായി. ഭാര്യ: ജലജ. മക്കൾ: ജതീഷ് (വിമുക്ത ഭടൻ), അജിത്ത് (ഗൾഫ്). മരുമക്കൾ: രമ്യ (തിരുവല്ല), രേഷ്മ (കളമശ്ശേരി).