വടകര: മേപ്പയിൽ കുനിയിൽ സുകുമാരൻ (60) നിര്യാതനായി. ഭാര്യ: വിനീത. മകൻ: അരുൺ (കോയമ്പത്തൂർ). സഹോദരങ്ങൾ: ദാമോദരൻ, രാഘവൻ, ലീല (ഒഞ്ചിയം), പവിത്രൻ, പരേതയായ മാധവി.