കൊയിലാണ്ടി: ആദ്യകാല ഫോട്ടോഗ്രാഫർ കൊരയങ്ങാട് മങ്കുണ്ടുംകര എം.കെ. നാണു (82) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: സൗന, സൗജേഷ്. മരുമക്കൾ: ബിന്ദു, പരേതനായ പ്രസാദ്. സംസ്കാരം ശനിയാഴ്ച ഉച്ച ഒന്നിന്.