വടകര: പുതുപ്പണം തയ്യിൽ ചിന്നു അമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ കരുണാകരൻ നായർ. മകൻ: ശിവദാസൻ. മരുമകൾ: ഗീത. സഹോദരൻ: ശ്രീധരൻ.