വടകര: ചെമ്മരത്തൂർ മീങ്കണ്ടിയിലെ മഞ്ഞിനാംപൊയിൽ മാതു (90) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: ദേവി, ശാന്ത, ശ്രീധരൻ, വിജയൻ, ചന്ദ്രൻ. മരുമക്കൾ: നാണു, മോളി, രസിത, പ്രസന്ന, പരേതനായ നാരായണൻ. സഹോദരങ്ങൾ: കല്യാണി, പരേതരായ കോരു, കുഞ്ഞിരാമൻ, കണ്ണൻ (റിട്ട. പ്രിൻസിപ്പൽ, മൊകേരി ഗവ. കോളജ്).