നാദാപുരം: വെള്ളൂരിലെ കുനിയിൽ മാണി (85) നിര്യാതയായി. മക്കൾ: കുമാരൻ, കമല. ഭർത്താവ്: ആണ്ടി. മരുമക്കൾ: വിമല, പരേതനായ ശശി. സഹോദരങ്ങൾ: പരേതരായ ചാത്തു, കല്യാണി, കൃഷ്ണൻ.