എളേറ്റിൽ: പുലിവലത്തിൽ പി.സി. അബൂബക്കർ (80) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: പി.വി. നാസർ, റാബിയ മുനീറ, ഹബീബ (മാരിയത്ത്). മരുമക്കൾ: റഫീഖ് (തേക്കുംതോട്ടം), അബ്ദുറഹ്മാൻ (മടത്തുംപോയിൽ), ഷരീഫ് (കാരുകുളങ്ങര), നൂർജഹാൻ (പരപ്പൻപോയിൽ).