പൂനൂർ: കാന്തപുരം തോട്ടായി അബൂബക്കർ ഹാജി (83) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: സക്കീന, മാഷിദ, മുഹമ്മദ് സാദിഖ്, പരേതയായ സുബൈദ. മരുമക്കൾ: മൊയ്തീൻ മാസ്റ്റർ (കത്തറമ്മൽ), കുഞ്ഞിമൊയ്തീൻ (വി.ഒ.ടി), ബഷീർ (നെരോത്ത്), ജിഷാന (മിനു, നടുവണ്ണൂർ). സഹോദരങ്ങൾ: അബ്ദുറഹിമാൻ, ഉണ്ണിമോയി മാസ്റ്റർ, അബ്ദുല്ല, പരേതരായ മൊയ്തീൻകുട്ടി, ആമിന, ഫാത്തിമ.