ചീക്കിലോട്: കൊളത്തൂർ വടക്കേ കുന്നത്ത് പ്രസന്ന (52) നിര്യാതയായി. ഭർത്താവ്: ശ്രീധരൻ കിടാവ് (എൽ.ഐ.സി). മക്കൾ: വൈശാഖ് (ബംഗളൂരു), ശ്രുതി (കൂത്താളി എ.യു.പി സ്കൂൾ). മരുമക്കൾ: ദീപക് (മേപ്പയൂർ), നിവ്യ (കൂത്തുപറമ്പ്). മാതാവ്: ജാനകിയമ്മ. പിതാവ്: പരേതനായ ഗംഗാധരൻ നായർ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.