പറമ്പിൽ ബസാർ: കുന്നത്ത് ദേവകി (68) നിര്യാതയായി. ഭർത്താവ്: ചന്ദ്രൻ. മക്കൾ: സരിത (അംഗൻവാടി വർക്കർ, ചെറുവറ്റ), സ്മിത (ക്രിസ്റ്റൽ ഡെന്റൽ ക്ലിനിക്). മരുമക്കൾ: ജയരാജൻ ചെറുവറ്റ, രാജേഷ് കാക്കൂർ. സഹോദരങ്ങൾ: ലോഹിതാക്ഷൻ (മാനിപുരം), ലീല, രവീന്ദ്രൻ (ഇരുവരും പറമ്പിൽബസാർ), പരേതരായ അശോകൻ, രാജൻ. സഞ്ചയനം ഞായറാഴ്ച.