കടലുണ്ടി: മണ്ണൂർ കിഴക്കേ പുരക്കൽ പരേതനായ മാനുക്കുട്ടിയുടെ ഭാര്യ കെ.പി. മൈഥിലി (88) നിര്യാതയായി. മക്കൾ: ശശികുമാർ, ഗോപിനാഥൻ, അജിത് കുമാർ (റിട്ട. കാലിക്കറ്റ് സർവകലാശാല), ഹേമകുമാർ, കിഷോർകുമാർ, രമണി, ഹൻസ കുമാരി, ബീന. സഞ്ചയനം ചൊവ്വാഴ്ച.