കുന്ദമംഗലം: കളരിക്കണ്ടി കുറിഞ്ഞിപ്പിലാക്കില്‍ സുമതി (78) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ചോയിക്കുട്ടി. മക്കള്‍: സന്തോഷ് കുമാര്‍, സന്ധ്യ. മരുമക്കള്‍: കല, സുഗതന് (അത്തോളി). സഞ്ചയനം ചൊവ്വാഴ്ച.