ചാലിയം: മുരുകല്ലിങ്ങൽ പറവഞ്ചേരിപ്പാടം കെ.വി.ലത്തീഫ് (62) നിര്യാതനായി. ഭാര്യ: റംല. മക്കൾ: റാജിഫ്, മഹ്റൂഫ്, റുബീന. മരുമക്കൾ: ഷനൂഫ് മോൻ, അനീസ, ഷഹാന ഷെറി.