വെഞ്ഞാറമൂട്: മൈത്രി നഗര്‍ സോപാനത്തില്‍ ഇന്ദിരാദേവി (76) നിര്യാതയായി. മക്കള്‍: ഡോ. അജിതകുമാരി (മെഡിക്കൽ ഓഫിസര്‍, കല്ലറ ആയുര്‍വേദ ആശുപത്രി), അജയന്. മരുമക്കള്‍: സുരേഷ്, പ്രിയ എം. നായര്‍. സഞ്ചയനം ചൊവ്വാഴ്ച ഒമ്പതിന്.