തിരുവനന്തപുരം: കരമന, ആനത്താനം നെടുങ്കാട് ദീപാ ഭവനിൽ സുരേന്ദ്രൻ തമ്പി (60) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കൾ: സൗമ്യ, സന്ദീപ്. മരുമകൻ: അനിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.