കിളിമാനൂർ: വെള്ളല്ലൂർ ഇടവനക്കോണം കിഴക്കിൻകരവീട്ടിൽ ചന്ദ്രൻപിള്ള (73) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: വിദ്യ, വിഷ്ണു. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.