തിരുവനന്തപുരം: കരമന, നീറമൺകര ജി.ജി.ആർ.എ 38, ആഞ്ജനേയത്തിൽ കെ. ചിദംബര താണുപിള്ളൈ (വീരമണി -60) നിര്യാതനായി. ഭാര്യ: വി. ആനന്ദേശ്വരി. മക്കൾ: ശങ്കർ ലാൽ (സ്റ്റുഡിയോ റോളിങ് ഫ്രെയിംസ്, കൈമനം ജങ്ഷൻ), അശ്വതി മീന (എച്ച് ആൻഡ് ആർ ബ്ലോക്ക്). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് തൈക്കാട് ചെട്ടി സമുദായ ശ്മശാനത്തിൽ.