തിരുവനന്തപുരം: കണ്ണനായിക്കൽ ഹൗസിൽ മറിയാമ്മ ജേക്കബ് (83-റിട്ട. ഗ്രാമവികസന ബോർഡ്) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.എം. ജേക്കബ്. മക്കൾ: സുനിൽ ജേക്കബ് (യു.എൻ.ഒ), വിനോദ് ജേക്കബ് (കേരള വാട്ടർ അതോറിറ്റി), മനോജ് ജേക്കബ് (ഡെയ്ക്കിൻ). മരുമക്കൾ: ഡോ. സിനി തോമസ്, സോഫിയാ ജോൺ, ഷീന ജേക്കബ്. സംസ്കാര ശുശ്രൂഷ ഞായറാഴ്ച മൂന്നിന് പേരൂർക്കട തങ്കമ്മ സ്റ്റേഡിയത്തിനു സമീപം ഭവനത്തിലാരംഭിച്ച് നാലിന് പുത്തൻറോഡ് സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളിയിലെ ശുശ്രൂഷകൾക്കുശേഷം നാലാഞ്ചിറ സെമിത്തേരിയിൽ.