ഓമശ്ശേരി: അമ്പലത്തിങ്ങൽ മണിക്കാലത്ത് കുഞ്ഞൻ (67) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: സനൽ, സനില, സജില. മരുമക്കൾ: അനൂപ് കളംതോട്, ബിജു ചെമ്പുകടവ്, ലിനിത കുളിരാമുട്ടി. സഹോദരങ്ങൾ: മാധവൻ, ചന്ദ്രൻ, ശിവദാസൻ, സരോജിനി, സാവിത്രി, ഗീത, ബിന്ദു.