കൊയിലാണ്ടി: മേലൂർ പാലത്തിൽ അമ്മാളു അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ. മക്കൾ: രാധാകൃഷ്ണൻ (റിട്ട. ജീവനക്കാരൻ കനറാ ബാങ്ക്), രാജൻ (ടയർ വർക്സ് ഗുജറാത്ത്), ഉഷ (ഗുജറാത്ത്), ശ്രീലത, സുമ. മരുമക്കൾ: പുഷ്പ, ബിന്ദു, വിജയൻ (ഗുജറാത്ത് മൈസാന), വേണുഗോപാൽ കിഴക്കേടത്ത് മുത്താമ്പി, പ്രേമൻ പൊയിൽക്കാവ് (ടയർ വർക്സ് വടകര), സംസ്ക്കാരം ഞായറാഴ്ച 10 മണിക്ക്.