ഉള്ള്യേരി: കാഞ്ഞിക്കാവ് തേവർകോട്ട് വയലിൽ ബാലൻ (74) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ഷിബി, ഷിബു, ജിത്ത്. മരുമക്കൾ: രഞ്ജിനി (കാവുന്തറ), സുബിഷ (നാറാത്ത്). സഹോദരങ്ങൾ: ചിരുതകുട്ടി, ലക്ഷ്മി.