ബാലുശ്ശേരി: കിനാലൂർ പണിക്കരുകണ്ടി സുരേഷ് (47) നിര്യാതനായി. പരേതരായ മൂത്തോറൻ-തനിച്ചിര ദമ്പതികളുടെ മകനാണ്. ഭാര്യ: നിഷിദ. സഹോദരങ്ങൾ. ശ്രീദേവി, ലക്ഷ്മി, വത്സല, അജിത, രജനി, രതീഷ്.