വെള്ളിമാട്കുന്ന്: വടക്കേ കാഞ്ഞിരത്തിങ്ങൽ അബൂബക്കർ (78) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: റംല, സീനത്ത്, അഡ്വ. സൗദ (വൈസ് പ്രസിഡന്റ്, സിറ്റി ലോയേഴ്സ് ഫോറം), ഹാജറ, ഷെറീന. മരുമക്കൾ: ഷംസുദ്ദീൻ (പുളിക്കൽ), ഇസ്മായിൽ (കക്കോടി), ഫിറോസ് (പാറോപ്പടി), റഫീഖ് (വേങ്ങേരി), മൂസ (ചെലവൂർ).