കോഴിക്കോട്: ഈസ്റ്റ്ഹിൽ ജ്യോതിനഗർ കോളനി ‘പുലരി’യിൽ വി. ഗോപിനാഥൻ നായർ (റിട്ട. വിദ്യാർഥിമിത്രം-71) നിര്യാതനായി. ഭാര്യ: പുഷ്പറാണി. മകൻ: പി.വി. സനിൽകുമാർ (സബ് എഡിറ്റർ, മാതൃഭൂമി, കോഴിക്കോട്). മരുമകൾ: മിനിഭായ് (എസ്.എസ്.കെ. നടക്കാവ്). സഹോദരങ്ങൾ: വി. രാജശേഖരൻ (റിട്ട. ട്രഷറി ഓഫിസർ), കാഞ്ചന ലക്ഷ്മി, ചാന്ദ്നി. സഞ്ചയനം തിങ്കളാഴ്ച.