ബാലുശ്ശേരി: കിനാലൂർ ഏഴുകണ്ടി ആശാരിക്കൽ കല്യാണി അമ്മ (72) നിര്യാതയായി. ഭർത്താവ്: കൃഷ്ണൻകുട്ടി നായർ. മക്കൾ: വിനോദൻ (വിമുക്ത ഭടൻ), ബിജു. മരുമക്കൾ: സീമ, പ്രിയ (എം.എം.സി സ്റ്റാഫ്). സഹോദരങ്ങൾ: ദേവകി, രാധ, ജാനകി, ഗംഗാധരൻ, പരേതരായ അച്ചുതനായർ, കമല. സഞ്ചയനം തിങ്കളാഴ്ച.