കുണ്ടൂപ്പറമ്പ്: ബ്രൈറ്റ് ഇലക്ട്രിക്കൽസ് ഉടമയും ഗ്രൂപ് ഇലക്ട്രിക്കൽസ് എൻജിനീയേഴ്സ് പാർട്ണറുമായ തെങ്ങരക്കണ്ടി താഴത്ത് ഷാജി (54) നിര്യാതനായി. പരേതനായ ഭാസ്കരന്റെയും ഭാമിനിയുടെയും മകനാണ്. ഭാര്യ: സിന്ധു (ജോ. ഡയറക്ടർ ഓഫിസ്, എൽ.എസ്.ജി.ഡി സിവിൽ സ്റ്റേഷൻ കോഴിക്കോട്). മക്കൾ: അനശ്വർ (വിദ്യാർഥി, യു.കെ), അനാമിക (പ്ലസ് ടു വിദ്യാർഥി, കാരപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: ഷീന, ഷീജ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.