കൊയിലാണ്ടി: മണമൽ ആയിശ മൻസിൽ പി.വി. ഇബ്രാഹിം കുട്ടി (72) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: റോഷൻ (അബൂദബി), റുബീഷ്, റിയാസ് (കുവൈത്ത്), ഡോ. റഹന. മരുമക്കൾ: ഡോ. ഷഹസാദ് വെള്ളമുണ്ട, സുമയ്യ, മാജിദ, നാജിദ.