പേരാമ്പ്ര: ആവളയിലെ തൊഴിലുറപ്പ് തൊഴിലാളി കാവല്ലൂർ മീത്തൽ ചോയ്യൻ (73) കുഴഞ്ഞുവീണ് മരിച്ചു. ഭാര്യ: കാർത്യായനി. മക്കൾ: സജീവൻ, സജിത കൂത്താളി. മരുമക്കൾ: മനോജ്, ബവിത. സഹോദരങ്ങൾ: കുഞ്ഞിരാമൻ, കുമാരൻ, കല്യാണി (മുള്ളൻകുന്ന്), ശാരദ (എടവരാട്).