താമരശ്ശേരി: പെരുമ്പള്ളി പരേതനായ സി.ടി. കൃഷ്ണൻ കുട്ടിയുടെ ഭാര്യ ആനപ്പാറ പോയിൽ ലീല (റിട്ട. അങ്കണവാടി അധ്യാപിക -63) നിര്യാതയായി. മക്കൾ: ജിഷ, കൃഷ്ണപ്രിയ. മരുമക്കൾ: മാധവൻ (പറമ്പിൽ ബസാർ), സുമേഷ് (പെരുമ്പള്ളി).