വടകര: മേപ്പയിൽ നീടിയപറമ്പത്ത് പത്മിനി (73) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ. മക്കൾ: ദിപു, ദിലീപ്കുമാർ, ജഗദീപ്. മരുമക്കൾ: സുധർമ, രമ്യ. സഹോദരി: പരേതയായ മുത്തുഅമ്മ.