തിരുവമ്പാടി: കട്ടയ്ക്കൽ അന്നമ്മ ജോർജ് (100) നിര്യാതയായി. ഭർത്താവ്: പരേതനായ ജോർജ് കട്ടയ്ക്കൽ. മക്കൾ: കെ.വി. ജോസ് (റിട്ട. അധ്യാപകൻ, ഹോളി ഫാമിലി ഹൈസ്കൂൾ, കട്ടിപ്പാറ), പരേതയായ ഏലിക്കുട്ടി. മരുമക്കൾ: കുട്ട്യമ്മ വാളാകുളത്തിൽ (കല്ലാനോട്). മറ്റു സഹോദരങ്ങൾ: അച്ചാമ്മ നിരപ്പേൽ (ഏറ്റുമാനൂർ), സിസ്റ്റർ ബെർട്ടില്ല (വിജയവാഡ), ഡോ. ലൂസിയാമ്മ തലോടി (യു.എസ്), പരേതരായ മാത്യു തൂങ്കുഴി (തിരുവമ്പാടി), പെണ്ണമ്മ തകിടിയേൽ (ഭരണങ്ങാനം), ലില്ലിക്കുട്ടി നരിതൂക്കിൽ (പാല). എമരിറ്റസ് ആർച്ച് ബിഷപ് മാർ ജേക്കബ് തൂങ്കുഴിയുടെ സഹോദരിയാണ്. സംസ്കാരം ഞായർ 11 മണിക്ക് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന ദേവാലയ സെമിത്തേരിയിൽ.