വടകര: നടക്കൽ സിജു (36) നിര്യാതനായി. ഭാര്യ: സ്വാതി. മകൾ: അലംകൃത. പിതാവ്: ഗംഗാധരൻ. മാതാവ്: കമലാക്ഷി. സഹോദരങ്ങൾ: സിന്ധു. സിമി.