തിരുവനന്തപുരം: പാറ്റൂർ സെൻട്രൽ മാളിന് എതിർവശം പരേതനായ അലിയാരുകുഞ്ഞിന്റെ മകൻ അബ്ദുൽ ഹസൻ (77-ഹംലത്ത് മൻസിൽ, പാച്ചല്ലൂർ) നിര്യാതനായി. ഭാര്യ: ആരിഫബീവി. മക്കൾ: സജീന, ഷെറിൻ. മരുമക്കൾ: അനിൽ, നിഷാദ്.