പാച്ചല്ലൂർ: പൂവങ്ങരവീട്ടിൽ അനന്തവല്ലിയമ്മ (87) നിര്യാതയായി. മക്കൾ: പരേതയായ രാജേശ്വരി, ജയലക്ഷ്മി, നിർമലാദേവി, മുരളീധരൻ നായർ. മരുമക്കൾ: ഹരിഹരൻ നായർ, പരേതനായ മനോഹരൻ, സുരേഷ്കുമാർ, ആശ എ.എസ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.