കണിയാപുരം: പടിഞ്ഞാറ്റുമുക്ക് കാളിയൻ വിളാകം വീട്ടിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ രാധ കുട്ടിയമ്മ (80) നിര്യാതയായി. മകൻ: മോഹനകുമാരൻ നായർ. മരുമകൾ. സുനിത മോഹൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.