കുന്ദമംഗലം: കാരന്തൂർ ആശാരികണ്ടിയിൽ പരേതനായ ദാമോദരന്റെ ഭാര്യ സരസു (83) നിര്യാതയായി. മക്കൾ: പുഷ്പാനന്ദൻ, വിശ്വനാഥൻ, സജീവ്, ഗിരീഷ്, സുൽജിത്ത്, ഗിരിജ, റീന. മരുമക്കൾ: വാസുദേവൻ, മോഹനൻ, പരേതയായ ഹേമലത, ചന്ദ്രമതി,ഷീബ,ജിഷ,ഷർമിജ, അമിത. സംസ്കാരം രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.