വടകര: പതിയാരക്കര വയക്കര മംഗലാട് ജയപുരി മോഹനൻ (73) നിര്യാതനായി. ഭാര്യ: രമ. മക്കൾ: രമ്യ, രേഷ്മ, രശ്മി. മരുമക്കൾ: സജീഷ് (നാദാപുരം റോഡ്), പ്രീതൻ (ബാങ്ക് റോഡ് പതിയാരക്കര), പരേതനായ പ്രജീഷ്(മൂരാട്). സഹോദരങ്ങൾ: രാജൻ, സുകുമാരൻ, മൈത്രി, പരേതരായ ചന്ദ്രൻ , ദിവാകരൻ, ശ്യാമള.