ഫറോക്ക്: ജോൺസദാനന്ദന്റെ മകൻ സുധീഷ് ജെ. സദാനന്ദൻ (45) നിര്യാതനായി. മാതാവ്: എമിലി ടീച്ചർ (റിട്ട. ബി.ഇ.എം സ്കൂൾ, ഫറോക്ക്). ഭാര്യ: സുമ (ഇൻഷുറസ്, കോഴിക്കോട്). മകൻ: നേത്തൻ (വിദ്യാർഥി, ദേവഗിരി സ്കൂൾ). സഹോദരി: ആഷിലി (ബി.ഇ.എം സ്കൂൾ കോഴിക്കോട്). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ചെറുവണ്ണൂർ സി.എസ്.ഐ ചർച്ചിൽ.