ചേളന്നൂർ: കുമാരസ്വാമി ചെലപ്രം റോഡിൽ കടവത്ത് സുരഭികയിൽ കൃഷ്ണന്റെ ഭാര്യ ഭാനുമതി (73) നിര്യാതയായി. മക്കൾ: സിൽജേഷ്, സിന്ധു, രജനി. മരുമക്കൾ: ജയരാജൻ (അഴിഞ്ഞിലം), നീതു. സഞ്ചയനം ചൊവ്വാഴ്ച.