എളേറ്റിൽ: കിളിയമ്പ്രടത്തിൽ കദീശ (95) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: സുലൈമാൻ, ആയിഷ. മരുമക്കൾ: മറിയ വാഴക്കുന്ന്, പരേതനായ മുഹമ്മദ് മണിക്കോത്ത്. മയ്യിത്ത് നമസ്കാരം രാവിലെ എട്ടു മണിക്ക് ഉരുളിക്കുന്ന് ജുമാമസ്ജിദിൽ.