അമരവിള: നടൂർക്കൊല്ല നടുവീട്ടുവള അത്തത്തിൽ ജയകുമാരൻ നായർ (63) നിര്യാതനായി. ഭാര്യ: ശോഭകുമാരി.പി. മക്കൾ: നീതു നായർ, വിഷ്ണുനായർ. മരുമക്കൾ: വിവേക്, സ്വാതി നായർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.