കണിയാപുരം: ചാന്നാങ്കര സജ്ന മൻസിലിൽ ഷേക്ക് എന്നറിയപ്പെടുന്ന അബൂബക്കർ (79) നിര്യാതനായി. ഭാര്യ: ഖദീജ ബീവി. മക്കൾ: സജ്ന അൻസാരി, നൗഷാദ്, നിഹാസ്, ഷിയാസ്. മരുമക്കൾ: അൻസാരി, ഷീബ നൗഷാദ്, ഷീബ നിഹാസ്, സോണിയ ഷിയാസ്.