കാട്ടാക്കട: പൊന്നറ രാമ നിലയത്തിൽ ഭുവനേശ്വരിയമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ ലക്ഷ്മണൻ പിള്ള. മക്കൾ: വസന്തകുമാരി, സുശീലദേവി, രാജശേഖരൻ നായർ, രാധാകൃഷ്ണൻനായർ. മരുമക്കൾ: എസ്. ശോഭനകുമാരി, പരേതരായ ശ്രീധരൻനായർ, രവീന്ദ്രൻനായർ. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.