മുക്കം: മുരിങ്ങം പുറായി താമസിക്കും കൊടിയത്തൂർ പുത്തൻവീട്ടിൽ അബൂബക്കർ (78) നിര്യാതനായി. ഭാര്യ: ഉമ്മയ്യ. മക്കൾ: മുജീബ് (സൗദി), ഷൈജു സുഹൈൽ (സ്കൈലൈറ്റ് ബിൽഡേഴ്സ് മുക്കം), ബൽക്കീസ്. മരുമക്കൾ: കബീർ തച്ചണ്ണ, റുഖിയ്യ മാവൂർ, ആയിശ എരഞ്ഞിമാവ്. സഹോദരിമാർ: ഖദീജ സൗത്ത് കൊടിയത്തൂർ, ഫാത്തിമ, ആമിന (ഇരുവരും മുരിങ്ങംപുറായി), സൈനബ കാരക്കുറ്റി, റുഖിയ്യ കാവനൂർ.