ചാലിയം: കരുവൻതുരുത്തി കടവ് പാലത്തിനു സമീപം ഓണത്തറ പരേതനായ ചായിച്ചന്റെ മകൻ ഉണ്ണീരിക്കുട്ടി (79) നിര്യാതനായി. ഭാര്യ: ദേവയാനി. മക്കൾ: അജയകുമാർ (ന്യൂഡൽഹി), രാജേഷ്, ശോഭ, ഷീബ. മരുമക്കൾ: അജീഷ് (ഐക്കരപ്പടി), റഷീദ് ബാബു (സൗദി), രമ്യ (പെരുമുഖം), ജിഷി (ചേളാരി). സഹോദരങ്ങൾ: വേലായുധൻ (മണ്ണൂർ), ബാബു (ജിനീഷ് ഹോട്ടൽ, കടുക്ക ബസാർ), രവീന്ദ്രൻ (ചാലിയം), പരേതനായ കൃഷ്ണൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.