ബാലുശ്ശേരി: പുത്തൂർവട്ടത്ത് പരേതനായ മണിയമ്പലത്ത് ബാലൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ (76) നിര്യാതയായി. മക്കൾ: സുരേഷ് കുമാർ (റിട്ട. എസ്.ഐ), സുധീഷ്, സുഭാഷ് (കല്യാണി സ്റ്റോർ പുത്തൂർവട്ടം). മരുമക്കൾ. ഷീജ (തത്തമ്പത്ത്) , ശ്രീവല്ലി (എകരൂൽ), ഷൈനി (കാക്കൂർ) . സഹോദരൻ: പരേതനായ ഗംഗാധരൻ നായർ. സംസ്കാരം രാവിലെ ഒമ്പതിന് തായിക്കോട്ട് വീട്ടുവളപ്പിൽ.