കോഴിക്കോട്: ചേവായൂർ ചാലിൽ താമസിക്കുന്ന രാധാകൃഷ്ണ കുറുപ്പ് (75) നിര്യാതനായി. ഭാര്യ ജാനു. മക്കൾ: സുനിത, സജിത, സതീശൻ. മരുമക്കൾ: വാസുദേവൻ (ഹോട്ടൽ), വിനോദ് (കോൺട്രാക്ടർ). സഹോദരങ്ങൾ: പരേതരായ കുട്ടപ്പ കുറുപ്പ്, ഭാസ്കര കുറുപ്പ്, ശ്രീധര കുറുപ്പ്. സഹോദരി കുഞ്ഞിലക്ഷ്മി അമ്മ. സഞ്ചയനം വെള്ളിയാഴ്ച.