വടകര: മുക്കാളി കണ്ണൂക്കരയിലെ മാടാക്കര ബീച്ച് റോഡിൽ താമസിക്കുന്ന ബൈത്തുൽ നൂർ (ഇല്ലിക്കൽതാഴെ) മൊയ്തു വാണിമേൽ (78) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ജൗഹറ, പരേതനായ മനാഫ്. മരുമക്കൾ: അഷ്റഫ്(മുക്കാളി), സാജിന (കൈനാട്ടി). സഹോദരങ്ങൾ: കുഞ്ഞയിശ, കുഞ്ഞബ്ദുല്ല, കദിയ