താമരശ്ശേരി: ചുങ്കം വരിക്കണ്ടത്തില് പരേതനായ ഇബ്രാഹിം ഹാജി(വടകര ഹാജി)യുടെ മകൻ അഹമ്മദ് (59) നിര്യാതനായി. ഭാര്യ: പാരിഷ ഉമര്‍ഖാന്‍. മക്കള്‍: ഹര്‍ഷാന, ഹര്‍ഷിത് (യു.കെ.), ആയിഷ ഹെന്ന. മരുമക്കള്‍: സി.കെ. ഫൈസല്‍ (സൗദി), ഡോ. ഇജാസ് അഹമ്മദ് ബഷീര്‍ (ജര്‍മനി), ഡോ. പി. ഹഫീഫ. സഹോദരങ്ങൾ: ജമീല, മാമി, അബ്ദുല്ല, ഹമീദ്, സംഷീർ