രാമനാട്ടുകര: കോൺഗ്രസ് പ്രവർത്തകനും രാമനാട്ടുകര ലേബർ കോൺട്രാക്ട് സൊസൈറ്റി ഡയറക്ടരുമായിരുന്ന നിസരി ജങ്ഷനിൽ പൂക്കാട്ട് ബാലൻ (71) നിര്യാതനായി. ഭാര്യ: സരള. മക്കൾ: പ്രവീഷ്, പ്രതീഷ്, പരേതനായ പ്രജീഷ്. മരുമക്കൾ: ഉഷ, ദീപിക. സഹോദരങ്ങൾ: സുബ്രഹ്മണ്യൻ, മാളുകുട്ടി, ബേബി, ശ്രീജ, തങ്കം, സാജു. സഞ്ചയനം: വ്യാഴാഴ്ച.